എന്റെ മാത്രം നിനവ്
കണ്ണില്‍ കണ്ട കിനക്കാലോ
കതില്‍ കേട്ട കവിതയോ
നിന്നെ പുണര്‍ന്നു ഞാന്‍
നിന്നെ നുകര്‍ന്ന് ഞാന്‍
ആരും കാണാതെയറിയാതെ......
നീയെത്ര മറിയെന്‍ പൂ മലെരെ
പണ്ട് ഞാന്‍ സൂക്ഷിച്ച നിന്‍ പൂ മുഖം
ഇന്നുമെന്‍ ഹ്രദയത്തില്‍ വാടാതെ നില്പൂ
ഒരുമാത്ര ഉരിയാടാതെ നീ പോയെതെന്തേ......
പൂനിലാവും പൂക്കളും മാത്രമല്ലയോ
നമ്മുടെ സംഗമ തീരത്തെ സാക്ഷികള്‍
സ്നേഹം മാത്രം യാചിച്ചയീ ദുഃഖ പുത്രനു
ഒന്നും നല്‍കാതെ നീ പോയെതെന്തേ ....
രചന : സ്നേഹാജന്‍ അയനിക്കോട്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ