രോദനം
വാനില് പറന്ന പറവകളുന്നില്
വേടന്റെ ദ്രിഷ്ടിയില് വന്നു പതിച്ചു
ദ്രിഷ്ടിയെത്തും മുന്പെയമ്പില് തറച്ചു
പാവം കിടന്നു പിടയുന്നു പിന്നെയും
പാതി ജീവനില് പിടയുന്ന പാവത്തെ
തൂക്കിയെടുത്തു നടന്നു വേടന്
നിത്യവും നിത്യവും നിത്യ വൃത്തിക്കായ്
വെടന്റെയമ്പില് കുരുങ്ങുന്നു പാവങ്ങള്
ആതിരവിന്റെ അനാധിപ്രകൃതിയില്
ആരംബമിട്ടു പറന്നൊരു ജീവിതം
ആരുമറിയാതെ കലമറിയാതെ
വേടന്റെ ഭക്ഷണ പങ്കായിതീരുന്നു
അഗ്നികുണ്ടത്തില് കരിഞ്ഞൊരു ജീവിതം
കാലമതിന്റെ ചെതുംബിലടച്ചു
നശ്വരനായ മനുഷ്യന്റെ ചെയ്തികള്
ഈശ്വര കോപത്തിന് പാത്രമാവുന്നു
കാട്ടിലും നാട്ടിലും ആടിത്തിമര്ക്കുന്ന
നശ്വരനായ മനുഷ്യന്റെ ജീവിതം
എന്നാനറിയില്ല എന്നാനറിയില്ല
കാലന്റെയന്പില് കുരുങ്ങുന്ന കാലം
ദുഷ്ട്ടതരങ്ങള്ക്കും ദുഷ്ക്കര്‍മ്മങ്ങള്‍ക്കും
പശ്ചാത്തപിച്ചു മടങ്ങുന്നു മാനവര്‍
ദൈവത്തിന്‍ കാല്‍ കിടന്നു പിടിച്ചു
വവിട്ടലരികരയുന്നുമാവസാനം .......
രചന : സ്നേഹജന്
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ