ഈയിടെ തോന്നിയ ഒരു ഭ്രാന്താണ് ഈ ഫോട്ടോം പിടുത്തം .... അത് കൊണ്ട് ഒരു ഗുണം ഉണ്ടായി ...ഒരു പാട് പുതിയ സുഹൃത്ത്ക്കളെ കിട്ടി . മനസ്സിനും വല്ലാത്ത ഒരു സുഖവും ... എന്റെ പുതിയ slr ക്യാമറയിൽ ഞാൻ എടുത്ത കുറച്ചു ഫോട്ടങ്ങൾ ഒന്ന് കാണൂ .... തുടക്കക്കാരനാണ് അതുകൊണ്ട് കുറ്റങ്ങളും പോരായ്മകളും ഉണ്ടാകാം എന്നാലും അഭിപ്രായം എഴുതാൻ മറക്കരുത്
യു എ ഇ യിലെ അൽ ഐൻ എന്ന എമിരടിലെ തിലപിയ lake ഇൽ നിന്നും എടുത്തതാണ് ഈ ഫോട്ടങ്ങൾ..




അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ